വേനല്‍ കടുത്തു; സൗദിയില്‍ ഉച്ചവിശ്രമം പ്രാബല്യത്തില്‍
June 16, 2021 4:30 pm

റിയാദ്: സൗദിയില്‍ വേനല്‍ കടുത്തു. ഉച്ചവെയില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15