കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാര്‍; അമ്പരന്ന് വിദ്യാര്‍ത്ഥികള്‍
November 25, 2021 7:20 pm

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് യു.പി.എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പി മന്ത്രിമാരായ വി ശിവന്‍കുട്ടിയും സജി ചെറിയാനും. മന്ത്രിമാര്‍ വിളമ്പുകാരായി