ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കൊറോണ ധവാന്‍ ആഗസ്റ്റ് 4ന് തിയറ്ററുകളിലേക്ക്
July 27, 2023 3:02 pm

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കൊറോണ ധവാന്‍. ലുക്മാനും ശ്രീനാഥ് ഭാസിയും ജോണി ആന്റണിയും മറ്റും മുഖ്യവേഷങ്ങളില്‍ എത്തുന്ന