റഷ്യയെ തകര്‍ത്ത് ബെല്‍ജിയം; ഗോളുകള്‍ എറിക്‌സണ് സമര്‍പ്പിച്ച് ലൂക്കാക്കു
June 13, 2021 9:14 am

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യുവേഫ യൂറോക്കപ്പില്‍ ഉജ്വല തുടക്കവുമായി ബല്‍ജിയം. ക്രിസ്റ്റിയന്‍ എറിക്‌സണ്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഡെന്‍മാര്‍ക്ക്-ഫിന്‍ലാന്‍ഡ് മത്സരം, നീണ്ടനിന്ന