തൊട്ടതെല്ലാം പൊന്നാക്കി മോഡ്രിച്ച്; ബാലന്‍ ഡി ഓറിന് പിന്നാലെ തേടിയെത്തിയത് സൂപ്പര്‍ നേട്ടം
December 28, 2018 3:09 pm

ലണ്ടന്‍: തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് ക്രൊയേഷ്യയുടെ സൂപ്പര്‍താരം ലൂക്കാ മോഡ്രിച്ച്. ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ലോക ഫുഡ്‌ബോളിന്റെ