1000 രൂപയുടെ കൂപ്പൺ വാങ്ങിയാൽ 68 സെന്റ് ഭൂമി; നറുക്കെടുപ്പിന് സ്വന്തം സ്ഥലം വച്ച് ദമ്പതികൾ
April 2, 2022 2:27 pm

തൃശൂര്‍: നാല് വര്‍ഷം തുടര്‍ച്ചയായി ശ്രമിച്ചിട്ടും ഭൂമി വില്‍ക്കാനാകാതെ വന്നതോടെ ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പുതുക്കാട് കല്ലൂര്‍ നായരങ്ങാടി