ഡല്‍ഹിയ്ക്ക് പിന്നാലെ ലഖ്‌നൗവ് നദ്‌വ കോളേജിലും പൊലീസ്-വിദ്യാര്‍ത്ഥി സംഘര്‍ഷം
December 16, 2019 12:34 pm

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അതേസമയം, ജാമിയ