ലൂസിഫറിലെ ഐറ്റം ഡാന്‍സ് ; ആ സമയത്ത് ആരും കാലുമാറരുത്; പൃഥിയെ ട്രോളി ഒമര്‍ലുലു
May 21, 2019 2:53 pm

നടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു. പൃഥിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിലെ ഐറ്റം ഡാന്‍ഡിനെച്ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഒമര്‍