ഇന്ത്യന്‍ ദേശീയ ഗാനം പാടി മുംബൈ സിറ്റിയുടെ വിദേശ താരം; ഏറ്റെടുത്ത് ആരാധകര്‍
December 11, 2018 12:20 pm

മുംബൈ: ഐഎസ്എല്ലില്‍ ഓരോ മത്സരത്തിന് മുന്‍പും ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കാറുണ്ട്. ഈ സമയം ടീമുകളെല്ലാം വരിവരിയായി മൈതാനത്ത് അണിനിരക്കും.