gas വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില കൂട്ടി
August 2, 2021 7:24 am

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 72.50

പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു
July 1, 2021 8:09 am

കൊച്ചി: ഇന്ധനവില വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടറുടെ വിലയും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വാണിജ്യസിലിണ്ടറുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക

പുതുതായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകളില്‍ എല്‍പിജി ലൈന്‍ നിര്‍ബന്ധമാക്കും; മന്ത്രി എം.വി ഗോവിന്ദന്‍
June 25, 2021 7:22 pm

തിരുവനന്തപുരം: കേരളത്തില്‍ പുതിയതായി നിര്‍മിക്കുന്ന എല്ലാ ഫഌറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും ഗ്യാസ് വിതരണത്തിനായുള്ള എല്‍പിജി പൈപ്പ് ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്ന് തദ്ദേശസ്വയംഭരണ,

fuel രാജ്യത്ത് വീണ്ടും കൂട്ടി ഇന്ധനവില
February 15, 2021 7:36 am

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന്

പാചക വാതകത്തിന് വീണ്ടും 50 രൂപ വര്‍ധിപ്പിച്ചു
February 14, 2021 10:26 pm

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടരുന്നതിനിടെ പാചക വാതക വിലയും ഉയരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് (14.2 കിലോ)

gas plant കുതിച്ചുയർന്ന് രാജ്യത്തെ ഇന്ധന വില
December 16, 2020 7:27 am

ആഗോളവിപണിയിൽ അസംസ്കൃത എണ്ണ 2008-ലെ റെക്കോഡ് വിലയുടെ മൂന്നിലൊന്ന് നിലവാരത്തിൽ നിൽക്കുമ്പോഴും രാജ്യത്ത് ഇന്ധനവിലയും പാചകവാതക വിലയും കുതിച്ചുയരുന്നു. ഗാർഹികാവശ്യത്തിനുള്ള

രാജ്യത്തെ പാചകവാതക വില വീണ്ടും കുത്തനെ ഉയർന്നു
December 1, 2020 8:02 pm

​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക വി​ല 54.50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. കോ​ൽ​ക്ക​ത്ത​യി​ൽ 1,351 രൂ​പ​യും

gas plant പാചകവാതക സബ്‌സിഡി തുക നിലച്ചു
November 29, 2020 8:36 am

കൊച്ചി: ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്സിഡി തുകയുടെ വരവുനിലച്ചു. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അഞ്ചുമാസമായി സബ്സിഡിത്തുക വരുന്നില്ല. സബ്സിഡിയുള്ള പാചകവാതകത്തിനും

പാചക വാതക സിലിണ്ടറിന്റെ വില 160 രൂപ കുറച്ചു
May 1, 2020 12:05 pm

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു.ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറച്ചത്.ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയില്‍ കുറവുവരും. 14.2

Page 2 of 4 1 2 3 4