alphonse kannanthanam ബി പി എല്ലുകാര്‍ക്ക് 200 രൂപയ്ക്ക് എല്‍ പി ജി കണക്ഷന്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍
August 30, 2018 6:28 pm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീണ്ടും കേരളത്തിന് കേന്ദ്രത്തിന്റെ സഹായം. കുറഞ്ഞ നിരക്കില്‍ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ നഷ്ടമായവര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കാന്‍