പ്രണയം നിരസിച്ചു; യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ജീവനൊടുക്കി
April 5, 2020 1:32 pm

കൊല്ലം: കൊല്ലം കാവനാട് പ്രണയം നിരസിച്ചതിന് യുവതിയുടെ വീട്ടിലെത്തി യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മരിച്ചു. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ്