പ്രണയം നിരസിച്ചു; 16-കാരിയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
July 14, 2021 11:59 am

ന്യൂഡല്‍ഹി: പതിനാറുകാരിയെ കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ പ്രവീണിനെയാണ് ഹരിയാണയിലെ പാള്‍വാളിലുള്ള സഹോദരിയുടെ