പ്രണയബന്ധത്തിന് എതിർപ്പ്: മകളുടെ തലയറുത്ത് റോഡിലൂടെ നടന്ന് പിതാവ്
March 4, 2021 9:54 pm

ഹർദോയ്: ഉത്തർ പ്രദേശിലെ ഹർദോയ് ജില്ലയിൽ പതിനേഴുകാരിയായ മകളുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം