‘ബ്രേക്ക് അപ്’ കാരണം വിഷമിപ്പിക്കുന്ന കൗമാരക്കാരെ സഹായിക്കാൻ ക്യാമ്പയിനുമായി ന്യൂസിലന്റ്
March 24, 2023 9:36 pm

ദില്ലി: പ്രണയവും പ്രണയത്തകർച്ചയുമൊക്കെ സാധാരണമാണെങ്കിലും അത്തരം തകർച്ചകൾ ചിലപ്പോൾ യുവതീയുവാക്കളെ സാരമായി ബാധിക്കാറുണ്ട്. മാനസികമായി തകർന്നുപോകുന്നവരിൽ ഏറിയ പങ്കും കൗമാരക്കാരായിരിക്കും.