മഞ്ചേരി ലോട്ടറിക്കടയില്‍ മോഷണം; പൊലീസ് അന്വേഷണം ആരംഭിച്ചു
December 11, 2019 3:55 pm

മഞ്ചേരി: മലപ്പുറം മഞ്ചേരി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന യു.കെ ലോട്ടറി കടയില്‍ മോഷണം. ഇന്നലെ പുലര്‍ച്ചെ 2.55 നാണ് ലോട്ടറിക്കടയില്‍