lottery ലോട്ടറി വില്‍പ്പനക്കാര്‍ക്കായി യൂണിഫോമും പ്രത്യേക കുടകളും
February 21, 2018 3:40 pm

കൊച്ചി: സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാര്‍ക്കായി യൂണിഫോം പദ്ധതി. ലോട്ടറി പരസ്യത്തോട് കൂടിയ ഓവര്‍കോട്ട് ധരിച്ചാണ് ഇനിമുതല്‍ വില്‍പ്പനക്കാര്‍ ലോട്ടറിയുമായി എത്തുക.