ആറു പേര്‍ക്ക് ഒരുമിച്ച് സമ്മാനം നല്‍കാന്‍ സാധിക്കില്ല; ബദല്‍ മാര്‍ഗം സ്വീകരിച്ച് ഭാഗ്യക്കുറി വകുപ്പ്
September 20, 2019 4:30 pm

ആലപ്പുഴ: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12കോടി രൂപയടിച്ച ആറ് ഭാഗ്യവാന്മാരാണ് കേരളത്തിലെ ഹീറോകള്‍. ഇവര്‍ എങ്ങനെയാകും