lottery തിരൂരിലെ ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ തിരിമറി; കാണാതായത് 22,000 ടിക്കറ്റുകള്‍
September 6, 2019 5:25 pm

മലപ്പുറം: മലപ്പുറം തിരൂരിലെ ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ ടിക്കറ്റ് തിരിമറി നടന്നെന്ന് കണ്ടെത്തി. ഇവിടെ നിന്ന് കാണാതായിരിക്കുന്നത് 22,000 ഓളം