lottery കേരളത്തില്‍ ലോട്ടറി വില്‍പന നടത്തുന്നത് നിയമങ്ങള്‍ പാലിച്ചെന്ന് മിസോറാം
August 2, 2017 8:54 am

ഐസ്വാള്‍: നിയമപരമായാണ് കേരളത്തില്‍ ലോട്ടറി വില്‍പന നടത്തുന്നതെന്ന് മിസോറാം സര്‍ക്കാര്‍. പരസ്യത്തിലൂടെയാണ് മിസോറാം സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍