യുഡിഎഫിനെ ബിജെപി പിന്തുണച്ചു; നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി
July 9, 2019 5:18 pm

എറണാകുളം: പെരുമ്പാവൂര്‍ നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി