സെന്‍സെക്സിന് 314 പോയന്റ് നഷ്ടമായി
November 17, 2021 4:00 pm

മുംബൈ: മൂന്നാം ദിവസവും സൂചികകള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ ഓഹരികളിലെ വില്പന സമ്മര്‍ദം സൂചികകളെ ബാധിച്ചു.