വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സിന് നഷ്ടമായത് 1,688 പോയന്റ്
November 26, 2021 4:30 pm

മുംബൈ: ദക്ഷിണാഫ്രിക്കയിലെ പുതിയ കോവിഡ് വകഭേദഭീതിയില്‍ വെള്ളിയാഴ്ച സെന്‍സെക്സിന് നഷ്ടമായത് 1,687.94പോയന്റ്. അതായത് മൂന്നുശതമാനം. നിഫ്റ്റിയാകട്ടെ 509.80 പോയന്റ് താഴ്ന്ന്