ലോക്ക് ഡൗണ്‍; റബ്ബര്‍ വിപണിയില്‍ ഒരാഴ്ചത്തെ നഷ്ടം 400 കോടി ,വ്യാപാരികള്‍ ആശങ്കയില്‍
March 28, 2020 11:09 am

കോട്ടയം: കൊറോണ വൈറസ് ആഗോളസമ്പദ് വ്യവസ്ഥയെ വരെ തകിടം മറിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. മാര്‍ക്കറ്റ് നിശ്ചലമായതോടെ ഇപ്പോഴിതാ റബ്ബര്‍ വിപണിയില്‍