സെന്‍സെക്സില്‍ 116 പോയന്റ് നഷ്ടത്തോടെ തുടക്കം
October 22, 2020 9:30 am

മുംബൈ: നാലുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 116 പോയന്റ് താഴ്ന്ന് 40,590ലും നിഫ്റ്റി 25 പോയന്റ്