പ്രളയക്കെടുതി ; പമ്പയില്‍ നഷ്ടം 100 കോടിയെന്ന്‌ സര്‍ക്കാര്‍ വിലയിരുത്തല്‍
August 29, 2018 1:41 pm

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ പമ്പയില്‍ മാത്രമായി 100 കോടിയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ വിലയിരുത്തല്‍. പമ്പയുടെ പുനര്‍നിര്‍മ്മാണം ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യേഗസ്ഥനെ