BSNL കനത്ത തിരിച്ചടി; ബി.എസ്.എന്‍.എല്ലിന് ഭാരത് നെറ്റ് കരാര്‍ നഷ്ടമായി
August 6, 2019 10:06 am

ഭാരത് നെറ്റ് പ്രോജക്റ്റിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ നിന്ന് ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി. രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി