hockey ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് തോല്‍വി
July 22, 2021 5:40 pm

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് തോല്‍വി. ജര്‍മനിക്കെതിരായ സന്നാഹ മത്സരത്തില്‍ 3-2 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.