ജര്‍മന്‍ ഫുട്ബോളിന്റെ കഷ്ടകാലം തീരുന്നില്ല; വീണ്ടും തോറ്റ് മുന്‍ ലോകചാമ്പ്യന്മാര്‍
June 21, 2023 5:54 pm

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോളിന്റെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായ രണ്ടാം സൗഹൃദമത്സരത്തിലും മുന്‍ ലോകചാമ്പ്യന്മാര്‍ പരാജയപ്പെട്ടു. കൊളംബിയയാണ് ജര്‍മനിയെ തകര്‍ത്തത്. എതിരില്ലാത്ത