കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ പോലും ധോണി മയം; ആ സ്വപ്പന സുന്ദരി ലോസ് ആഞ്ചലസിലാണ്
December 22, 2018 12:19 pm

ധോണിയോട് ആരാധകര്‍ക്കുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തത്രയുമാണ്. പലപ്പോഴും അതിരു കടന്ന രീതിയില്‍ അത് ആരാധകര്‍ പ്രകടിപ്പിക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.