തമിഴ്‌നാട്ടില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു, ക്ലീനര്‍ക്കു ഗുരുതര പരിക്ക്
July 24, 2019 9:13 am

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ലോറി ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ക്കു ഗുരുതരമായി പരിക്കേറ്റു. സേലം രാസിപുരം