dead body കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവം ; മൂന്ന് പേര്‍ കസ്റ്റഡിയില്‍
July 23, 2018 12:07 pm

പാലക്കാട് : വാളയാര്‍ ചെക്ക് പോസ്റ്റില്‍ ലോറി സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍.