‘തിരഞ്ഞെടുപ്പിൽ തുറുപ്പുചീട്ടാകും’; ഇന്ത്യയിലെ ഏറ്റവും വലിയ വിൽപനച്ചരക്കാണ് ശ്രീരാമനെന്ന് ടി പത്മനാഭൻ
January 21, 2024 6:25 pm

കണ്ണൂർ : ഇന്ന് ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോകുന്ന, ഏറ്റവും വലിയ വിൽപനച്ചരക്ക് ശ്രീരാമന്റെ പേരാണെന്നു കഥാകൃത്ത് ടി.പത്മനാഭൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ