infopark കേരളത്തിലെ ആദ്യ ‘ലോറ’ ശൃംഖലയ്ക്ക് ഇന്ന് ടെക്‌നോപാര്‍ക്കില്‍ തുടക്കമിടുന്നു
April 25, 2018 12:50 pm

തിരുവനന്തപുരം: ഇന്റര്‍നെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യയായ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനു (ഐഒടി) വേണ്ടി കേരള സര്‍ക്കാരിന്റെ സ്വതന്ത്ര, ഓപ്പണ്‍