കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനഃരംഭിക്കും
June 9, 2021 7:20 am

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.