suv പൂര്‍ണ്ണ ടാങ്കില്‍ കൂടുതല്‍ ദൂരമോടാന്‍ കഴിയുന്ന പത്തുലക്ഷത്തിന്റെ എസ്യുവികള്‍
July 26, 2018 5:28 pm

ഇന്ധനക്ഷമതയും ഇന്ധനശേഷിയും ആശ്രയിച്ചാണ് എസ്യുവികളുടെ ദൂരപരിധി കണക്കുകൂട്ടുന്നത്. പൂര്‍ണ്ണ ടാങ്കില്‍ കൂടുതല്‍ ദൂരമോടാന്‍ കഴിയുന്ന പത്തുലക്ഷത്തിന്റെ എസ്യുവികള്‍ പരിചയപ്പെടാം. നിസാന്‍