ന്യൂ ഇയര്‍ ദിനത്തില്‍ ആശംസകളോടെ ചിത്രങ്ങള്‍ പങ്കുവെച്ച് ദുല്‍ഖറും അമാലും
January 2, 2020 8:13 am

സോഷ്യല്‍ മീഡിയയില്‍ സജീവമായ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ താരം മടി കാണിക്കാറില്ല. ഇപ്പോഴിതാ