ഖത്തറിലെ ആദ്യ വനിതാ വിദേശകാര്യസഹമന്ത്രിയായി ലൌലാ ബിന്‍ത് ചുമതലയേറ്റു
December 2, 2019 7:36 am

റിയാദ് : ഖത്തറില്‍ പുതിയ വനിതാ വിദേശകാര്യസഹമന്ത്രി ചുതമതലയേറ്റു. ലൌലാ ബിന്‍ത് റാഷിദ് അല്‍ ഖാതിറിനെയാണ് വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചത്.