ന്യൂനപക്ഷ വിഭാഗങ്ങൾ ചെയ്തത് തെറ്റ്, നാളെ നിങ്ങൾക്കിത് തിരുത്തേണ്ടിവരുംസകലപിന്തിരിപ്പന് ശക്തികളും കുത്തക മാധ്യമങ്ങളും ഇപ്പോള്‍ ആഘോഷമാക്കുന്നത് ഇടതുപക്ഷത്തിന്റെ പരാജയമാണ്. ഒറ്റ സീറ്റില്‍ ഒതുങ്ങിപ്പോയാല്‍ ചുവപ്പ് രാഷ്ട്രീയം അങ്ങ് അസ്തമിച്ച്
ന്യൂനപക്ഷ വിഭാഗങ്ങൾ ചെയ്തത് തെറ്റ്, നാളെ നിങ്ങൾക്കിത് തിരുത്തേണ്ടിവരുംസകലപിന്തിരിപ്പന് ശക്തികളും കുത്തക മാധ്യമങ്ങളും ഇപ്പോള്‍ ആഘോഷമാക്കുന്നത് ഇടതുപക്ഷത്തിന്റെ പരാജയമാണ്. ഒറ്റ സീറ്റില്‍ ഒതുങ്ങിപ്പോയാല്‍ ചുവപ്പ് രാഷ്ട്രീയം അങ്ങ് അസ്തമിച്ച്
ശബരിമലയും, ധിക്കാര സമീപനങ്ങളും ഇടതുപക്ഷത്തിന്റെ അടിവേര് തകർത്തുതിരുവനന്തപുരം: ശബരിമലയില്‍ ബി.ജെ.പി വിതച്ചത് കൊയ്തെടുത്തത് കോണ്‍ഗ്രസ്. ചെങ്ങന്നൂരില്‍ സി.പി.എമ്മിനെ തുണച്ച ന്യൂനപക്ഷ ഏകീകരണം ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായി മറിഞ്ഞതോടെ
പുനഃസംഘടനക്ക് വേണ്ടി ഹൈക്കമാന്റ്, കടിപിടി കൂടാൻ തയ്യാറായി ഗ്രൂപ്പുകളും !സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഇനി പടരാനിരിക്കുന്നത് കലാപ തീ. ലോക്‌സഭ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ തന്നെ സംഘടനാ പുന:സംഘടനയിലേക്കാണ് കോണ്‍ഗ്രസ്സ്
മോദിയുടെ രണ്ടാമൂഴത്തെ ഭയക്കേണ്ടത് കർണ്ണാടക, മധ്യപ്രദേശ് സർക്കാറുകൾകേന്ദ്രത്തില് മോദിക്ക് വീണ്ടും രണ്ടാം ഊഴം ലഭിച്ചാല്‍ ആദ്യം അട്ടിമറിക്കുക രണ്ട് സംസ്ഥാന സര്‍ക്കാരുകളെ. കര്‍ണ്ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളായിരിക്കും അത്.
കുതിച്ചുയർന്ന് റെക്കോർഡ് പോളിങ് ; 1.99 കോടി ആളുകള്‍ സംസ്ഥാനത്ത് വോട്ട് ചെയ്തുതിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ പോളിങ് 75.20 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം മറികടന്നു. ഏറ്റവും കൂടുതല്‍
മമ്മുട്ടി ഇന്നസെന്റിനു വേണ്ടി കാണിച്ചത് ചങ്കൂറ്റം; ലാലിന് ഇല്ലാത്തതും അത് തന്നെ !നടന്‍ മോഹന്‍ലാല്‍ ചെയ്ത ചതി ഓര്‍ത്ത് രോഷാകുലരായിരിക്കുകയാണിപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍. അവസാന നിമിഷമെങ്കിലും ലാല്‍ സുരേഷ് ഗോപിക്കു വേണ്ടി രംഗത്തിറങ്ങുമെന്ന്
പൊതു തെഞ്ഞെടുപ്പ് വിധി എതിരായാൽ രാഷ്ട്രീയ നേതൃത്വങ്ങളും തെറിക്കും . . . !ലോക്‌സഭ തെഞ്ഞെടുപ്പ് വിധി രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളിലും വലിയ മാറ്റത്തിന് വഴിവച്ചേക്കും. വാഷ് ഔട്ടായി പോകുന്ന തരത്തിലേക്ക് ഏത് പാര്‍ട്ടിയും
ആലത്തൂരിൽ രമ്യയുമായി ഏറ്റുമുട്ടാൻ സകല ശക്തിയുമെടുത്ത് സി.പി.എം . . .ആലത്തൂരില്‍ പി.കെ ബിജു – രമ്യ ഹരിദാസ് ഏറ്റുമുട്ടലിനുമപ്പുറം സംഘടനാപരമായ പോരാട്ടമാക്കി മാറ്റി സി.പി.എം. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രമ്യ
സർവ്വേകൾ പൊടിപൊടിക്കുന്നു, പിന്നിൽ ഹിഡൻ അജണ്ടയെന്ന് ആരോപണംഎല്ലാ സര്‍വ്വേകള്‍ക്ക് പിന്നിലും ഉണ്ട് ഒരു മാധ്യമ അജണ്ട. അത് ഏത് മാധ്യമമായാലും പിന്നില്‍ ചില താല്‍പ്പര്യങ്ങളുണ്ട്. ഒരു താല്‍പ്പര്യവും
എറണാകുളത്തെ ‘ജനകീയ കോടതിയിൽ’ ഹൈബിക്ക് പ്രതീക്ഷ, സരിത ഇനി . . .ഉമ്മന്‍ ചാണ്ടിയില്‍ തുടങ്ങി ഹൈബി ഈഡനില്‍ വരെ സോളാര്‍ നായിക ആരോപിച്ച ലൈംഗിക പീഢനത്തിന്റെ ജനകീയ വിധിയെഴുത്തായി എറണാകുളത്തെ തിരഞ്ഞെടുപ്പ്