നിയമസഭ കൈയാങ്കളിക്കേസ്; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി നല്‍കി കോടതി
July 6, 2023 12:06 pm

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ തുടരന്വേഷണത്തിന് അനുമതി. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം, ഓരോ മൂന്ന് ആഴ്ചയിലും അന്വേഷണ പുരോഗതി