മുന്‍ എംപിമാരോട് ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ അന്ത്യശാസനം നല്‍കി
August 19, 2019 10:55 pm

ന്യൂഡല്‍ഹി : മുന്‍ എംപിമാരോട് ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ ലോക്‌സഭ ഹൗസിംഗ് കമ്മിറ്റി അന്ത്യശാസനം നല്‍കി. ഒരാഴ്ചക്കുള്ളില്‍ വസതികള്‍ ഒഴിയണമെന്ന്