സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിയോട് ഗുഡ് ബൈ പറയും; പാര്‍ട്ടിക്ക് അന്ത്യശാസനം നല്‍കി എംപി
April 23, 2019 12:28 pm

ന്യൂഡല്‍ഹി: ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പ്രസ്താവനയുമായി ബിജെപി എംപി. ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഉദിത് രാജാണ്