മെട്രോയില്‍ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേയ്ക്ക്; ലോക്നാഥ് ബഹ്റഎറണാകുളം: മെട്രോയില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 98,000 ലേക്കെത്തിയെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബഹ്റ. പ്രതിദിനം ഒരുലക്ഷം
മെട്രോയില്‍ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേയ്ക്ക്; ലോക്നാഥ് ബഹ്റഎറണാകുളം: മെട്രോയില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 98,000 ലേക്കെത്തിയെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബഹ്റ. പ്രതിദിനം ഒരുലക്ഷം
പോലീസ് ഫണ്ട് വകമാറ്റിയ നടപടി; ലോക് നാഥ് ബഹറയെ സര്‍ക്കാര്‍ സാധൂകരിച്ചതിൽ ധനവകുപ്പിന് എതിര്പ്പ്തിരുവനന്തപുരം: പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്സിന് അനുവദിച്ച നാലരക്കോടി രൂപ വകമാറ്റി വില്ലകളും ഓഫീസും പണിത മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ
ആഭ്യന്തര വകുപ്പിന്റെ ക്ലീൻചിറ്റ്; നടപടി ധനവകുപ്പിന്റെ എതിർപ്പ് മറികടന്നെന്ന് റിപ്പോർട്ട്തിരുവനന്തപുരം: പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ച സംഭവത്തിൽ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ക്ലീൻചിറ്റ് നൽകിയത്
ബെഹ്റ, സന്ധ്യ, ബൈജു പൗലോസ് പ്രതിക്കൂട്ടിൽ, എന്തും സംഭവിക്കാം . . .നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ് ! മുൻ ഡി.ജി.പി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് പൊലീസ് സേന. ദിലീപിനെ
മോന്‍സന്റെ ചെമ്പോല വ്യാജം, ഇന്റലിജന്‍സ് അന്വേഷണം ആവശ്യപ്പെട്ടത് ഡിജിപിയും എഡിജിപിയുംതിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് നിയമസഭയില്‍ സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബെഹ്‌റയ്ക്ക് കുടപിടിച്ച് മുഖ്യന്‍, മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയെന്ന്തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിച്ച് മുഖ്യമന്ത്രി. മോന്‍സന്റെ
മോന്‍സന്‍ ‘സകലകലാവല്ലഭന്‍’ വെട്ടില്‍ വീഴാത്തത് സി.പി.എം നേതാക്കള്‍ മാത്രം !കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങളില്‍ കോണ്‍ഗ്രസ്സ്
ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചുകൊച്ചി: മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പുതിയ നിയമനം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊച്ചി മെട്രോ എംഡിയായാണ്
സിംസ് വിവാദ പദ്ധതി; സഹകരണ രജിസ്ട്രാര്‍ക്ക് ഡിജിപിയുടെ കത്ത്തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയിലെ സിംസ് പദ്ധതി വീണ്ടും സജീവമാകുന്നു. സഹകരണ വകുപ്പിന് കീഴിലുള്ള സംഘങ്ങളും ബാങ്കുകളുമടക്കം പദ്ധതിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട്
നാളെ മുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല; ബെഹ്റതിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പാര്‍ക്കിലും ബീച്ചിലും അടക്കം കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്ന്