മുംബൈ ലോക്മാന്യ തിലക് ടെര്‍മിനസ് സ്റ്റേഷനില്‍ വന്‍തീപ്പിടിത്തം; ആര്‍ക്കും പരിക്കില്ല
December 13, 2023 5:33 pm

മുംബൈ: മുംബൈയിലെ കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ വന്‍തീപ്പിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ഒന്നാം