ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും ബീഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന വാദവുമായ് രാംവിലാസ് പാസ്വാന്‍
January 11, 2019 3:25 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും ബിഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന വാദവുമായ് ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പാസ്വാന്‍.