യൂസഫലിയുടെ പണവും വേണ്ടന്നു പറയുവാൻ ധൈര്യമുണ്ടോ സതീശാ ?
June 20, 2022 6:15 am

പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ മറുപടി നൽകിയതോടെ യു.ഡി.എഫിലാണ് ഇപ്പോൾ ഭിന്നത രൂക്ഷമായിരിക്കുന്നത്.