കണ്ണൂര്‍ വിസി നിയമനം; ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി ഇന്ന് ലോകായുക്തയില്‍
February 1, 2022 6:45 am

തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ നിയനമത്തില്‍ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ്

ലോകായുക്ത ഭേദഗതി; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും
February 1, 2022 6:30 am

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന

ലോകായുക്തയ്‌ക്കെതിരെ പരിഹാസവുമായി വീണ്ടും കെ ടി ജലീല്‍ രംഗത്ത്
January 31, 2022 8:40 pm

മലപ്പുറം: ലോകായുക്തയ്‌ക്കെതിരെ പരിഹാസവുമായി വീണ്ടും കെ ടി ജലീല്‍ എം എല്‍ എ രംഗത്ത്. ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിക്കുന്ന

ലോകയുക്ത; പി രാജീവ്, കോടിയേരി എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
January 31, 2022 5:15 pm

തിരുവനന്തപുരം: ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

ജലീൽ ഒരു പ്രസ്ഥാനമല്ല; കെടി ജലീലിനെ വിമർശിച്ച് കാനം
January 31, 2022 12:44 pm

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ലോ​കാ​യു​ക്ത​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ത്തെ ത​ള്ളി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ജ​ലീ​ലി​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ

ലോകായുക്ത; കെടി ജലീലിന്റേത് സ്വന്തം നിലപാടെന്ന് സിപിഎം
January 31, 2022 7:20 am

ലോകായുക്ത വിഷയത്തില്‍ കെ ടി ജലീലിന് സിപിഐഎമ്മിന്റെ പരസ്യപിന്തുണയില്ല. കെ ടി ജലീലിന്റെത് സ്വന്തം നിലപാടെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടി

കെ ടി ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍ നിന്നും കുത്തുകയാണ് ചെയ്യുന്നതെന്ന് വിഡി സതീശന്‍
January 30, 2022 8:20 pm

തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരായ കെ.ടി. ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെളിവായി പുറത്തുവിട്ട ഹൈക്കോടതി ഉത്തരവിനെ രഹസ്യരേഖയായി

ലോകയുക്ത; ജലീല്‍ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍
January 30, 2022 4:30 pm

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനങ്ങളെ സിപിഐഎം വെല്ലുവിളിക്കുന്നതിന്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് ലോകായുക്തയെ അധിക്ഷേപിച്ച് കെ ടി ജലീല്‍ രംഗത്തെത്തിയതോടെ വ്യക്തമായിരിക്കുന്നതെന്ന് ബിജെപി

ലോകായുക്ത; സിപിഐയുടെ എതിര്‍പ്പ് കോടിയേരിയെ കാനം നേരിട്ടറിയിക്കും
January 29, 2022 2:51 pm

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരേ സിപിയുടെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സിപിഎമ്മിനെ അറിയിക്കും. സിപിഎം സംസ്ഥാന

ലോകായുക്ത; പിന്മാറാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന്; യെച്ചൂരിക്ക് സതീശന്റെ കത്ത്
January 29, 2022 12:00 pm

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്ന് പിന്‍മാറണമെന്ന് സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട്

Page 6 of 9 1 3 4 5 6 7 8 9