Kt Jaleel കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണം ; മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടീസ്
August 13, 2020 5:36 pm

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടീസ്. മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിലാണ്