തമിഴകത്തെ സുനാമിയിൽ തരിപ്പണമായി അണ്ണാ ഡി.എം.കെ, ചരിത്രം രചിച്ച് ഡി.എം.കെ
May 23, 2019 10:59 am

തമിഴകത്ത് തരംഗമായി പടര്‍ന്ന് ഡിഎംകെ മുന്നണി. അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യം കടപുഴകി വീണിരിക്കുകയാണിപ്പോള്‍. എക്‌സിറ്റ് പോള്‍ പ്രവചനം പോലെ