അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യമില്ല, മാർച്ച് 28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടുമദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി
അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യമില്ല, മാർച്ച് 28 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടുമദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി
ncp ശരദ് പവാര്‍ പക്ഷത്തിന് കാഹളം മുഴക്കുന്ന മനുഷ്യന്‍ ചിഹ്നം;താല്‍ക്കാലികമായി അനുവദിച്ച് സുപ്രീം കോടതിഡല്ഹി : എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് കാഹളം മുഴക്കുന്ന മനുഷ്യന്‍ ചിഹ്നം താല്‍ക്കാലികമായി അനുവദിച്ച് സുപ്രീം കോടതിയുടെ ഇടക്കാല
ലോക്‌സഭാ തെരഞ്ഞെടുപ്പ്;വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അപേക്ഷിക്കാംലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വഭേദഗതി നിയമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാൻ കേന്ദ്രംന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ ഉടന്‍
“തൃശൂരിലെ ജനങ്ങളുടെ പൾസ് പിടികിട്ടി, അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നാണ് വിശ്വാസം”; സുരേഷ് ഗോപിദുബായ് : തൃശൂരിലെ ജനങ്ങളുടെ പൾസ് തനിക്ക് പിടികിട്ടിയിട്ടുണ്ടെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നതെന്നും നടൻ
മണിക് സർക്കാറും തരിഗാമിയും ലോക്സഭയിലേക്ക് മത്സരിച്ചേക്കുംവരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിൽ ശക്തി വർദ്ധിപ്പിക്കാൻ കമ്യൂണിസ്റ്റു പാർട്ടികളുടെ നീക്കം. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ ,
ലോക്സഭാ തെരഞ്ഞെടുപ്പ് ഈ ഡിസംബറില്‍ തന്നെ ബിജെപി നടത്താന്‍ സാധ്യതയുണ്ടെന്ന് മമത ബാനര്‍ജികൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ്
സി.പി.എം 15 ലോകസഭ സീറ്റുകളിൽ മത്സരിക്കും, കേരള കോൺഗ്രസ്സിന് കോട്ടയം സീറ്റ്ലോകസഭ തിരഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുക 15 സീറ്റുകളിൽ. നാലിടത്ത് സി.പി.ഐയും കോട്ടയത്ത് കേരള കോൺഗ്രസ്സും മത്സരിക്കും. സ്ഥാനാർത്ഥി നിർണ്ണയം നടക്കാനിരിക്കെ
ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം; വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവെക്കണം: മുല്ലപ്പള്ളികോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിർണയത്തില്‍ വ്യക്തി താല്‍പര്യങ്ങള്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡണ്ടുമായ മുല്ലപ്പള്ളി
2024 ലോക്സഭാ തെരഞ്ഞെടുപ്പ്; സഖ്യം ശക്തിപ്പെടുത്താന്‍ എന്‍ഡിഎ യോഗം നാളെന്യൂഡല്‍ഹി: നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ദേശീയ ജനാധിപത്യ സഖ്യം. സഖ്യം